അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തിലെ നല്ല ദിനങ്ങള്‍, ഓരോ നിമിഷവും ആസ്വദിച്ച് രാധിക, ചിത്രങ്ങള്‍ കാണാം
- Ashok Selvan Wedding Video: നടന് അശോക് സെല്വന് വിവാഹിതനായി, കല്യാണ ചിത്രങ്ങള്‍ കാണാം
- 'കണ്ണ് കണ്ടിട്ട് മലയാളികള്‍ക്ക് എന്നെ മനസ്സിലാക്കി,ഇതുവരെയുള്ള സിനിമ ജീവിതത്തിലെ വലിയ കാര്യം';'റോഷാക്ക്'സിനിമയെക്കുറിച്ച് ആസിഫ് അലി പറഞ്ഞത്
- ജ്യോതികയല്ല നായിക, വിജയ് ചിത്രത്തില്‍ നിന്നും നടിയെ മാറ്റി, പകരം എത്തുന്നത് മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം
- 'അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ ഒന്നിനും കിട്ടില്ല'; മകനൊപ്പം ഷംന കാസിം, ചിത്രങ്ങള്‍ കാണാം
നിറങ്ങളുടെ ലോകത്ത് തന്‍വി, നടിയുടെ കളര്‍ഫുള്‍ ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ താരമാണ് തന്‍വി റാം. നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ജെയ്സണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
2018 എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്. 'എങ്കിലും ചന്ദ്രികേ ...' എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.