1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; രോഗവും സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്

Ernakulam
എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തിയിലാണ് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്റണി ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. വീടിനു പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രോഗവും സാമ്പത്തിക പ്രതിസന്ധിയും ആണ് മരണകാരണമായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പോലീസ് എത്തി പരിശോധന നടത്തുകയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംശയം: തൃശൂരില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി