1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal photos news

ഇത് സാധാരണ ജാക്കറ്റ് അല്ല ! ബ്രാന്‍ഡഡ് വസ്ത്രത്തിനായി ലാല്‍ ചിലവാക്കിയത്

Mohanlal Mohanlal photos Mohanlal news Mohanlal fashion Mohanlal jacket Mohanlal dress price
മോഹന്‍ലാലിന്റെ സ്‌റ്റൈല്‍ മാത്രമല്ല അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്.ഒരു നക്ഷത്ര ഹോട്ടല്‍ ലോബിയിലൂടെ നടന്നു നീങ്ങുന്ന നടനെയാണ് ചിത്രത്തില്‍ കാണാനായത്.  
 
വസ്ത്ര ബ്രാന്‍ഡായ ഗുച്ചിയുടെ ജാക്കറ്റ് ആണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്.ലോഗോ ജാഗ്വാര്‍ഡ് വെബ്ബിങ് ട്രിംഡ് ടെക് ജേഴ്സി ട്രാക്ക് ജാക്കറ്റിന്റെ വില എത്രയെന്ന് അറിയണ്ടേ ?
 
1,750 ഡോളര്‍ വില വരുന്ന ഈ വസ്ത്രം കോട്ടണും പോളിസ്റ്ററും ചേര്‍ന്നതാണ്. ഡ്രൈ ക്ലീന്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും പറയുന്നു.1,44,926.42 രൂപയാണ് ഇവിടത്തെ ഇതിന്റെ വില.
 
 
 
 
 
 
 
അടുത്ത ലേഖനം
സിദ്ദിഖിന്റെ മരണം മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനിരിക്കെ...!