1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local news

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍

Ernakulam
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍. തൃശൂര്‍ സ്വദേശിനിയായ രാമിയ(31) ആണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.21 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.  ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
 
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ ജില്ലാപൊലീസ് മേധാവി പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതെന്തിനെന്ന് അറിയില്ല; പാര്‍ട്ടി തീരുമാനം ശരിയായിരുന്നെന്ന് യെച്ചൂരി