അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന്റ 'മോണോലിസ', കമന്റുമായി ഉണ്ണി മുകുന്ദന്
- ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ കുഴഞ്ഞു വീണ ഗര്‍ഭിണിക്ക് സുഖപ്രസവം; രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാരും
- സംസ്ഥാനത്തെ എട്ടു ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
- കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന് ഒരു ലക്ഷം പിന്നിട്ടു
- തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന് ശക്തമാക്കി
സീറ്റ് നിഷേധം: പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടു, ജോസഫ് വിഭാഗത്തില്‍ ലയിക്കും
സീറ്റ് നിഷേധിച്ചെന്നാരോപിച്ച് പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടു. അതേസമയം ജോസഫ് വിഭാഗവുമായി ഇന്ന് ലയിക്കും. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പിസി തോമസ്. അവഗണന നേരിട്ട് മുന്നണിയില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജോസഫ് വിഭാഗത്തിന്റ ചിഹ്നപ്രശ്‌നത്തിന് ഇതോടുകൂടി പരിഹാരമാകും. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് ജോസഫ് വിഭാഗത്തിന് പാര്‍ട്ടി ചിഹ്നം ഇല്ലാതായത്. ഇന്നലെ രാത്രിയില്‍ നടന്ന ചര്‍ച്ചയിലാണ് എന്‍ഡിഎ വിടാന്‍ പിസി തോമസ് തീരുമാനിച്ചത്.