അനുബന്ധ വാര്‍ത്തകള്‍
- ചൈനയിലെ യുഎസ് മാധ്യമ പ്രവര്‍ത്തകരോട് സ്വത്ത് വെളിപ്പെടുത്താന്‍ നിര്‍ദേശം; അമേരിക്കയോട് കൊമ്പുകോര്‍ക്കാന്‍ ചൈന
- എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം;104 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം
- O+ ആണോ നിങ്ങളുടെ രക്തഗ്രൂപ്പ്, എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
- ഇവരെ അത്രയ്ക്കങ്ങോട്ട് വിശ്വസിയ്ക്കേണ്ട, അറിയൂ !
- ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്ഭവന് മുന്നില്‍ പൊന്നുരുക്കി സമരം
അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും
അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് കുട്ടിയിപ്പോള്‍ ഉള്ളത്. 56 ദിവസംമാത്രം പ്രായമായിരുന്ന പെണ്‍കുഞ്ഞിനെ പിതാവ് എടുത്ത് എറിയുകയായിരുന്നു. വീഴ്ചയില്‍ കുഞ്ഞിന്റെ തലയില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്.
പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യമാണ് കുട്ടിയുടെ പിതാവ് ഇത്തരമൊരു ക്രൂരതയ്ക്കു മുതിര്‍ന്നതെന്ന് പറയുന്നു. ആദ്യം കട്ടിലില്‍ നിന്ന് വീണെന്ന് കള്ളം പറയുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.