അനുബന്ധ വാര്‍ത്തകള്‍
- ഇവരെ അത്രയ്ക്കങ്ങോട്ട് വിശ്വസിയ്ക്കേണ്ട, അറിയൂ !
- ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍: കൊണ്ടുപോയത് ഭീകരരെ പാർപ്പിയ്ക്കുന്ന സെല്ലിലേക്ക്, 12 ദിവസങ്ങളോളം 17 മണിക്കൂർ നിളുന്ന കൊടിയ പീഡനം
- ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടും ഇലക്ട്രിക് മിനി ബസ്സുമായി ഹ്യൂണ്ടായ് വിപണിയിൽ !
- ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
- ആരോഗ്യ വകുപ്പ് കൊവിഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല, ആശുപത്രി പടിയ്ക്കൽ കൊവിഡ് ബാധിതനായ 59കാരന് ദാരുണാന്ത്യം
O+ ആണോ നിങ്ങളുടെ രക്തഗ്രൂപ്പ്, എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
ഒ പോസറ്റീവ് രക്ത ഗ്രൂപ്പ് വളരെയധികം കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പാണ്. രക്ത ഗ്രൂപ്പുകളിൽ ഏറ്റവും മികച്ചത് ഒ പോസറ്റീവ് ആണെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ ഇവരിലും അല്പം ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരില്‍ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഗര്‍ഭാവസ്ഥയില്‍ ഇവരില്‍ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും.
ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാര്‍ മദ്യപിക്കരുത് കൂടുതൽ ദോഷം ചെയ്യും. മദ്യപാനം മാത്രമല്ല കാപ്പി കുടിക്കുന്നതും അല്പം കുറക്കുന്നത് നല്ലതാണ്. എത്രയൊക്കെ നിയന്ത്രിച്ചാലും അമിതവണ്ണത്തിനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. അള്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാരണം ഈ രക്തഗ്രൂപ്പുകാരില്‍ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. കൂടാതെ ഇവരിൽ ദഹനപ്രശ്നങ്ങളും വളരെ അധികം കാണപ്പെടുന്നു.
അടുത്ത ലേഖനം