അനുബന്ധ വാര്‍ത്തകള്‍
- ആഴ്ചയില്‍ 150 മിനിറ്റ് എയ്റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഫാറ്റിലിവര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം
- സംസ്ഥാനത്ത് നാളെ തിരുവനന്തപുരം ഉള്‍പ്പെടെ നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഡിസംബറിലെ രണ്ടാഴ്ചയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒന്നരലക്ഷത്തിലധികം പനി കേസുകള്‍
- അമേരിക്കയില്‍ വീടില്ലാത്തവരുടെ എണ്ണം ഈ വര്‍ഷം റെക്കോഡിലെത്തി
- കുടലിന്റെ ആരോഗ്യത്തിന് ദിവസവും തൈര് കഴിക്കാം
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2023-24 വര്‍ഷത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 18 ന് രാവിലെ 10ന് നടത്തും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് നേരിട്ട് ഹാജരായി സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാം.
അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അപ്പോള്‍ തന്നെ ടോക്കണ്‍ ഫീസ് ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0471-2560363, 364.