അനുബന്ധ വാര്‍ത്തകള്‍
- ചൊവ്വയിൽ ജീവൻ തേടി ജസറോ ഗർത്തത്തിൽ നാസ, പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി
- തുടർച്ചയായ പന്ത്രണ്ടാംദിനവും ഇന്ധനവില കൂടി: ഈ മാസം മാത്രം വർധിച്ചത് നാലുരൂപയിലധികം
- 'പേട്ട'യ്ക്ക് ശേഷം രജനിയും കാര്‍ത്തിക് സുബ്ബരാജും വീണ്ടും ഒന്നിക്കുന്നു ?
- മെട്രോമാന് പിന്നാലെ പയ്യോളി എക്സ്പ്രസും ബിജെപിയിൽ എത്തിയേക്കും, ഇടപെടുന്നത് കേന്ദ്ര നേതൃത്വം
- കേരളത്തിൽ ഒന്നും നടക്കുന്നില്ല, ബിജെപി വരണം: നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഇ ശ്രീധരൻ
താന്‍ ബിജെപിയില്‍ വരുമ്പോള്‍ അവരുടെ വോട്ട് ഇരട്ടിയാകും: ഇ ശ്രീധരന്
താന്‍ ബിജെപിയില്‍ വരുമ്പോള്‍ അവരുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ ശ്രീധരന്. ബിജെപി തനിക്ക് പരിചയമില്ലാത്ത പാര്‍ട്ടിയല്ലെന്നും വളരെ കാലമായി അനുഭാവിയായിരുന്നെന്നും മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് രാജ്യത്തെ പടുത്തുയര്ത്തുകയെന്നല്ലാതെ മറ്റൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനും സംസ്ഥാനത്തിനും ഗുണമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തില്‍ ഒരുക്കുന്നത്. ആരോഗ്യ മേഖലയില്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ വ്യവസായ മേഖലയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന് പറഞ്ഞു.
അടുത്ത ലേഖനം