1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Congress leader aryatan muhammad passed away

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

congress
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
 
8 തവണ നിലമ്പൂരിൽ നിന്നും എംഎൽഎയായിരുന്നു. ഏഴ് പതിറ്റാണ്ട് കാലം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 3 മന്ത്രിസഭകളിൽ അംഗമായിരുന്നു. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിലെ വൈദ്യുതമന്ത്രിയായിരുന്നു.
അടുത്ത ലേഖനം
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1013 പേര്‍ അറസ്റ്റില്‍