അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നു: സമരവുമായി സിപിഎം
- രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും; കൊവിഡിനോടുള്ള ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി
- വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
- ഇത് അവസാനത്തെ തിരഞ്ഞെടുപ്പ്: വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ
- നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍വയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി
ജലീലിനെ വീണ്ടും ചോദ്യം ചെയ്യും, കസ്റ്റംസ് നോട്ടീസ് നൽകി
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം. മത ഗ്രന്ഥം വിതരണം ചെയ്‌ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ.
നേരത്തെ എൻഐഎയും ഇഡിയും ജലീലിനെ ചോദ്യം ചെയ്‌തിരുന്നു.ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്‌സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിൽ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍.