അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ അഭിനയിക്കാന്‍ അല്ല, ഷാര്‍ജയില്‍ ശ്വേത എത്തിയത് ഇതിനുവേണ്ടി !
- പാലക്കാട് മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടുകാര്‍ അറസ്റ്റില്‍
- ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് ഇനി കാത്തിരിക്കേണ്ടത് ഒരു വര്‍ഷം
- ഈവര്‍ഷത്തെ അവസാന ചന്ദ്ര ഗ്രഹണം ഇന്ന്; നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ ഇന്ന് രാജ്ഭവന് മാര്‍ച്ച്: പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും, തോമസ് ഐസക്ക്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുക്കും
യുഎഇയിലെ കൊവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു
യുഎഇയിലെ കൊവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഏകദേശം രണ്ടരവര്‍ഷം നീണ്ടുനിന്ന എല്ലാ കൊവിഡ് നിയന്ത്രണങ്ങളുമാണ് എടുത്തുമാറ്റിയത്. എന്നാല്‍ മാസ്ക് ധരിക്കുന്ന നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ചിലയിലടങ്ങളില്‍ ഇപ്പോഴും മാസ്ക് ധരിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം ആരാധനാലയങ്ങളും പള്ളികളുമുള്‍പ്പെടെയുള്ള തുറന്നതും അടഞ്ഞതുമായ പ്രദേശത്തെല്ലാം മാസ്ക് വേണമെങ്കില്‍ ധരിച്ചാല്‍ മതി.