സിനിമയില്‍ അഭിനയിക്കാന്‍ അല്ല, ഷാര്‍ജയില്‍ ശ്വേത എത്തിയത് ഇതിനുവേണ്ടി !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (09:07 IST)
പള്ളി മണി എന്ന ചിത്രത്തിലാണ് ശ്വേത മേനോന്‍ ഒടുവിലായി കണ്ടത്. സിനിമ വിശേഷങ്ങള്‍ ഓരോന്നും പങ്കുവെക്കാറുള്ള നടി ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.

ഷാര്‍ജയില്‍ ന്യൂമൂണ്‍ സില്‍വര്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് ശ്വേത മേനോന്‍ ആയിരുന്നു.
ഉദ്ഘാടനത്തിന് എത്തിയ നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :