1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sharon Murder Case Greeshma

ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും

Sharon Murder Case
ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും. തമിഴ്‌നാടിന് കൈമാറിയില്ലെങ്കില്‍ വിചാരണയില്‍ പരാജയപ്പെടുമെന്നാണ് എജിയുടെ നിയമോപദേശം ലഭിച്ചിരിക്കുന്നത്. കാരണം കൃത്യം നടന്ന സ്ഥലത്തില്‍ സാങ്കേതികത്വം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. 
 
കൂടാതെ ചാര്‍ജ് ഷീറ്റ് തമിഴ്‌നാട് പൊലീസിനെ മുന്‍നിര്‍ത്തി സമര്‍പ്പിക്കണമെന്നും എജി പറഞ്ഞു. അതേസമയം ഗ്രീഷ്മയുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുഎഇയിലെ കൊവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു