അനുബന്ധ വാര്‍ത്തകള്‍
- സ്‌കൂട്ടർ യാത്രക്കാരൻ വീട്ടമ്മയുടെ രണ്ടര പവന്റെ സ്വർണ്ണമാല തട്ടിയെടുത്തു
- പുകയില നിയന്ത്രണം: പിഴയായി ലഭിച്ചത് ഒന്നരക്കോടി രൂപ
- മഴക്കാലത്ത് റോഡില്‍ പ്രശ്നമുണ്ടോ? 48 മണിക്കൂറില്‍ പരിഹാരം ഉറപ്പ്
- സംസ്ഥാനത്ത് തീവ്രകോവിഡ് വ്യാപനം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1370 പേര്‍ക്ക്
- കുതിരവട്ടത്തു നിന്ന് ചാടിപ്പോയ ആൾ വാഹനാപകടത്തിൽ മരിച്ചു
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു
ഇന്ന് സംസ്ഥാനത്ത് 1,370 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമാണ്.
രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നത്. മേയ് 31 ചൊവ്വാഴ്ച 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായിരുന്നു. ഇന്നലെത്തേക്കാള്‍ ഇന്ന് കോവിഡ് സംഖ്യ ഉയര്‍ന്നിട്ടുണ്ട്. ഇത് ആശങ്ക പരത്തുന്നു.