1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha sdpi murder

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

Shanus
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. അക്രമി സംഘത്തിന് റെന്റ് കാര്‍ ക്രമീകരിച്ചത് പ്രസാദാണെന്നും കൊച്ചുകുട്ടനാണ് വാഹനം കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ എസ്ഡിപി ഐ നേതാവ് കെഎസ് ഷാനാണ് കൊല്ലപ്പെട്ടത്. 
അടുത്ത ലേഖനം
ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട വാഹനത്തിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു