1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 7,081 new COVID19 cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കില്‍

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,081 പേര്‍ക്ക്. കൂടാതെ 7,469 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് മരണപ്പെട്ടത് 264 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ കൊവിഡ് സജീവ രോഗികളുടെ എണ്ണം 83,913 ആണ്. ഇത് 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്. 
 
അതേസമയം കൊവിഡ് മൂലം രാജ്യത്തെ മരണം 4,77,422 ആയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,37,46,13,252 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 140ലേറെ പേര്‍ക്ക്