1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Accident News

ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട വാഹനത്തിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

Alappuzha
ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട വാഹനത്തിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കപ്പോത്ത് സ്വദേശി സഞ്ചു സത്യന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,081 പേര്‍ക്ക്; മരണം 264