1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴ ചെന്നിത്തലയില്‍ റോഡ് അരികില്‍ യുവാവ് മരിച്ച നിലയില്‍; ബൈക്ക് സമീപത്തെ ആറ്റില്‍

Alappuzha
ആലപ്പുഴ ചെന്നിത്തലയില്‍ റോഡ് അരികില്‍ യുവാവ് മരിച്ച നിലയില്‍. ഇയാളുടെ ബൈക്ക് സമീപത്തെ ആറ്റില്‍ നിന്നും കണ്ടെത്തി. ചെന്നിത്തല പറയങ്കേരി കടവിനു സമീപമാണ് സംഭവം. പറയേഞ്ചേരി മൂന്നു തെങ്ങില്‍ ബിബിന്‍ ആണ് മരിച്ചത്.. 26വയസായിരുന്നു. വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു യുവാവ്. 
 
തിരിച്ചുവരുമ്പോള്‍ ബൈക്ക് റോഡരികിലെ മൈയില്‍ കുറ്റിയിലും പോസ്റ്റിലും ഇടിച്ച് അപകടം ഉണ്ടായതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി