അനുബന്ധ വാര്‍ത്തകള്‍
- Delhi Flood News Live Update: യമുന നദി കരകവിഞ്ഞൊഴുകുന്നു, പ്രളയ ഭീതിയില്‍ ഡല്‍ഹി; കുടിവെള്ള ക്ഷാമത്തിനു സാധ്യത
- ഉത്തരേന്ത്യയില്‍ കനത്തമഴ: ഹിമാചലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 72 മരണം
- ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ 200ഓളം പേര് കുടുങ്ങി കിടക്കുന്നതായി അറിയിപ്പ്
- പാക്കിസ്ഥാനിലെ നാലുജില്ലകളില്‍ ദുരിത മഴ: മരണപ്പെട്ടത് 27ലേറെ പേര്
- ബോട്ടിലിന് 10 രൂപ പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ്. ലക്ഷ്യം വർഷം 100 കോടി രൂപ വരുമാനം
കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പതു പേര് മരിച്ചു
കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പതു പേര് മരിച്ചു. ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ശിവക്ഷേത്രം തകര്‍ന്നാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് 50ഓളം പേര് ക്ഷേത്രത്തില്‍ ആരാധനക്കെത്തിയിരുന്നതായാണ് വിവരം. നിരവധി പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് കരുതുന്നത്.
അതേസമയം സോലന്‍ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഒരുകുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. ജാഡോണ്‍ ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി മേഘവിസ്ഫോടനം ഉണ്ടായത്.