അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചു!
- തിരുവനന്തപുരത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിങ് ഏര്യയില്‍ പൊലീസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
- ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ 14കാരന് ചതുപ്പില്‍ പുതഞ്ഞ് മരിച്ചു
- യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍
- റയിൽവേയുടെ ഉപകരണങ്ങൾ മോഷ്ടിച്ച സംഘത്തെ പോലീസ് പിടികൂടി
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ പിടിയില്‍
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ പിടിയില്‍. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത്(19), അഖില്‍(20) എന്നിവരാണ് പിടിയിലായത്. 11ഗ്രാം എംഡിഎമ്മുമായാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.