1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alauva local News

ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ 14കാരന്‍ ചതുപ്പില്‍ പുതഞ്ഞ് മരിച്ചു

Alauva
ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ 14കാരന്‍ ചതുപ്പില്‍ പുതഞ്ഞ് മരിച്ചു. ബിനാനിപുരത്തെ പാടത്ത് കളിക്കാനിറങ്ങിയ കുട്ടിയാണ് മരണപ്പെട്ടത്. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ വീണതിനുപിന്നാലെ ചതുപ്പില്‍ പുതയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 
അടുത്ത ലേഖനം
മെയ് 23 വരെ മഴ കനക്കും; വിവിധ ജില്ലകളിലെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ ഇങ്ങനെ