അനുബന്ധ വാര്‍ത്തകള്‍
- തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകളിലും ബിജെപിക്ക് അട്ടിമറി ജയം; രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, വോട്ട് ബിജെപിക്ക് മറിച്ചെന്ന് ആരോപണം !
- നിഖില പൊളിറ്റിക്കല്‍ ആകും, സേഫ് സോണില്‍ മറുപടി നല്കാന് മമ്മൂട്ടിയല്ല അവര്‍; ആ രാഷ്ട്രീയത്തിന് പിശുക്കില്ലാതെ കയ്യടിക്കാം
- 'ഹിന്ദു കുടുംബങ്ങളിലെ ജനാധിപത്യ വിരുദ്ധതയും പാട്രിയാര്‍ക്കിയും ചര്‍ച്ച ചെയ്യാന്‍ എടുത്ത സിനിമ'; 'പുഴു'വിനെതിരെ ബിജെപി നേതാവ്
- പോക്സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന് കെവി ശശികുമാറിനെ റിമാന്റ് ചെയ്തു
- നഗരസഭാ കൗൺസിലർക്കെതിരെ കൂട്ട ലൈംഗികാരോപണം
യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍
യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറായ ജയദേവനെയാണ് അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 ആഗസ്റ്റ് 31നാണ്. പട്ടികവകുപ്പ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയദേവനൊപ്പം മുന്‍ കൗണ്‍സിലറായ ഹരിദാസ്, സുലോചന, രാമന്, രഘു,ഷൈജു എന്നിവര്‍ക്കും കോടതി അമ്പതിനായിരം രൂപ പിഴയും തടവും വിധിച്ചിട്ടുണ്ട്.