അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിങ് ഏര്യയില്‍ പൊലീസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
- ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ 14കാരന് ചതുപ്പില്‍ പുതഞ്ഞ് മരിച്ചു
- യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍
- ഷഹനയുടെ മരണത്തിൽ ദുരൂഹത: കോഴിക്കോട്ടെ വീട്ടിൽ തൂങ്ങിമരിച്ച കയർ ഫോറൻസിക് പരിശോധിക്കും
- കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മൂന്നാം ക്ലാസുകാരന് കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട് ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചു!
കോഴിക്കോട് ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് കരുതുന്നത്. നാദാപുരം ചിയ്യൂര് കരിമ്പലം സ്വദേശി സുലൈഹയാണ് മരിച്ചത്. 44വയസായിരുന്നു. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറി കഴിച്ച ശേഷം ഇവര്‍ക്ക് ദേഹാസ്വസ്ത്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ചെമ്മീന്‍ കറി കഴിച്ച വീട്ടിലെ മറ്റുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. സുലൈഹയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക.