അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിന് ശേഷം കോലി ഇടവേളയെടുത്തേക്കും; ലക്ഷ്യം ലോകകപ്പ്
- കോലി അടുത്തേക്ക് വരുമ്പോള്‍ എന്റെ നെഞ്ചിടിക്കുകയായിരുന്നു, എന്ത് പറഞ്ഞാലും ഒരക്ഷരം മിണ്ടരുതെന്ന് തീരുമാനിച്ചിരുന്നു; ആ സംഭവത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്
- വിരാട് കോലി തല്‍ക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കണമെന്ന് രവി ശാസ്ത്രി
- നിസ്സഹായനായി ഡുപ്ലെസിസിനെ നോക്കി ചിരിച്ചു, ബാറ്റ് കൊണ്ട് ഹെല്‍മറ്റില്‍ അടിച്ചു; കോലി മൈതാനം വിട്ടത് അങ്ങേയറ്റം നിരാശനായി (വീഡിയോ)
- 'ദേ വന്നു ദാ പോയി'; കോലി ഗോള്‍ഡന്‍ ഡക്ക്, റണ്‍മെഷീന്റെ കാലം കഴിഞ്ഞോ !
'ക്ഷമയോടെ കാത്തിരിക്കൂ'; കോലി പഴയപോലെ റണ്‍സ് നേടുമെന്ന് രവി ശാസ്ത്രി
വിരാട് കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വലിയ സ്‌കോര്‍ കണ്ടെത്താന്‍ കോലി ബുദ്ധിമുട്ടുന്നുണ്ട്. 'ബാറ്റ് ചെയ്യാനെത്തുമ്പോള്‍ തുടക്കത്തില്‍ ക്ഷമയോടെ കാത്തുനില്‍ക്കാന്‍ കോലിക്ക് സാധിക്കണം. ഗ്രൗണ്ടണ്ട് ഷോട്ടുകള്‍ കോലി ആദ്യം കളിക്കണം. ആദ്യ 8-10 റണ്‍സ് എടുക്കുന്നതുവരെ റിസ്‌കി ഷോട്ടുകള്‍ ഒഴിവാക്കണം. പഴയ രീതിയിലേക്ക് എത്തിയാല്‍ കോലിയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വരും. പഴയപോലെ കോലി റണ്‍സെടുക്കാന്‍ തുടങ്ങുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. പക്ഷേ, അതിനായി അദ്ദേഹം കുറച്ച് സമയം കൊടുക്കണം,' രവി ശാസ്ത്രി പറഞ്ഞു.