അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്‍ ഫൈനല്‍: കലാശപ്പോരാട്ടത്തില്‍ ടോസ് ഭാഗ്യം സഞ്ജുവിനൊപ്പം, ബാറ്റിങ് തിരഞ്ഞെടുത്തു
- ചരിത്രമെഴുതാൻ സഞ്ജു സാംസൺ, ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം
- മുപ്പതുകളും നാല്‍പ്പതുകളും സഞ്ജുവിനെ രക്ഷിക്കില്ല, വേണ്ടത് ഇതാണ്; തുറന്നടിച്ച് ഹര്ഭജന് സിങ്
- സഞ്ജുവിന് സാധിക്കാത്തത് പാട്ടീധാറിന് സാധിച്ചു, പ്രശംസയുമായി മാത്യു ഹെയ്ഡൻ
- ഇതാണ് സഞ്ജുവിന്റെ പ്രശ്നം, പ്രശംസയ്ക്കിടെ നിരാശയും പങ്കുവെച്ച് രവിശാസ്ത്രി
ഐപിഎല്‍ ഫൈനല്‍: സഞ്ജു സാംസണ് പുറത്ത്
രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ഔട്ടായി. ഐപിഎല്‍ കിരീടത്തിനായുള്ള കലാശ പോരാട്ടത്തില്‍ 11 പന്തില്‍ 14 റണ്‍സെടുത്താണ് രാജസ്ഥാന് നായകന് പുറത്തായത്. രണ്ട് ഫോറുകള്‍ നേടി. ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് സഞ്ജുവിന്റെ വിക്കറ്റ്. പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് നല്കി സഞ്ജു മടങ്ങുകയായിരുന്നു.