ഐപിഎല്‍ ഫൈനല്‍: കലാശപ്പോരാട്ടത്തില്‍ ടോസ് ഭാഗ്യം സഞ്ജുവിനൊപ്പം, ബാറ്റിങ് തിരഞ്ഞെടുത്തു

രേണുക വേണു| Last Modified ഞായര്‍, 29 മെയ് 2022 (19:34 IST)

ഐപിഎല്‍ 15-ാം സീസണ്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ടോസ് ജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും സഞ്ജുവാണ് ടോസ് ജയിച്ചത്. ബാംഗ്ലൂരിനെതിരെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :