1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. UAE Rain News

യുഎഇയില്‍ ഇന്ന് താപനില കുറയും; യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

UAE Rain News
യുഎഇയില്‍ ഇന്ന് താപനില കുറയും. അന്തരീക്ഷത്തില്‍ മേഘങ്ങള്‍ കൂടിച്ചേര്‍ന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചിലയിടങ്ങളില്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. 
 
അബുദാബിയില്‍ 17 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 18 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില കുറയും.
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല, പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു