1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Kerala News

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല, പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു

Pinarayi Vijayan
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. അതേസമയം വിരുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ട്. ഇന്ന് 12 മണിക്ക് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. നേരത്തെ ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നുവെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.
അടുത്ത ലേഖനം
കൊച്ചിയില്‍ ഇന്നുമുതല്‍ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് 5ജി ട്രയല്‍ റണ്ണായി ലഭിക്കും