അനുബന്ധ വാര്‍ത്തകള്‍
- RussiaUkraineCrisis: ഇന്ന് ഒറ്റനോട്ടത്തില്‍
- യുക്രൈനിലെ ഇന്ത്യക്കാരുമായി റൊമാനിയയില്‍ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി
- യുക്രൈന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് മോദി; രാഷ്ട്രീയ പിന്തുണ തേടി സെലന്‍സ്കി
- റഷ്യക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ പ്ലേ ഓഫ് മത്സരത്തില്‍ നിന്നും പോളണ്ട് പിന്മാറി
- യുക്രൈനില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടത് 198 പേര്; 1.2 ലക്ഷത്തിലധികം പേര് രാജ്യംവിട്ടു
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. 400 കൂലിപ്പടയാളികളെ ഇതിനായി റഷ്യ നിയോഗിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരുമാസം മുന്‍പ് തന്നെ ഈ സംഘം യുക്രൈനില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്റെ സുരക്ഷ വിഭാഗം ദ വാഗ്നര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെയാണ് യുക്രൈന്‍ കീവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം ഉപരോധങ്ങള്‍ കാരണം റഷ്യയുടെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്.