1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Plane crashes

ടാന്‍സാനിയയില്‍ വിമാനം തടാകത്തില്‍ തകര്‍ന്നുവീണ് 19 പേര്‍ക്ക് ദാരുണാന്ത്യം

Plane Crashes
ടാന്‍സാനിയയില്‍ വിമാനം തടാകത്തില്‍ തകര്‍ന്നുവീണ് 19 പേര്‍ക്ക് ദാരുണാന്ത്യം. വിക്ടോറിയ തടാകത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 43യാത്രികരാണ് ഉണ്ടായിരുന്നത്. അതേസമയം 23ഓളം പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ബുക്കോവ പട്ടണത്തിലേക്ക് പോകുകയായിരുന്ന വിമാനം വാണിജ്യ തലസ്ഥാനമായ ഡാര്‍ എസ് സലാമില്‍ നിന്നാണ് പറന്നുയര്‍ന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
10% സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി