1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

ട്രയിനില്‍ കൊല്ലത്തേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം

Kollam
ട്രയിനില്‍ കൊല്ലത്തേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ നേരെയാണ് അശ്ലീല പ്രകടനം നടത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി വീഡിയോ എടുക്കുകയും ഇത് അറിഞ്ഞ് പ്രതി വര്‍ക്കല സ്റ്റേഷനിലിറങ്ങി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
 
ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയത് എന്നാണ് വിവരം. കുട്ടികളുമായി റെയില്‍വേ പോലീസ്  സംസാരിച്ചു.
അടുത്ത ലേഖനം
കൈക്കൂലി : നേത്രരോഗ വിദഗ്ധൻ പിടിയിലായി