അനുബന്ധ വാര്‍ത്തകള്‍
- ഓണം പ്രമാണിച്ച് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
- ഉത്തരകൊറിയയില്‍ ഇടുക്കി സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥിനി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
- ഓണാഘോഷം വീടുകളില്മാത്രമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ് തല കോവിഡ് കണ്ട്രോള് ടീമുകള്‍ രൂപീകരിക്കുന്നു
ചൈനയില്‍ അടുത്താഴ്ച സ്കൂളുകള്‍ പൂര്‍ണമായും തുറക്കും
ചൈനയില്‍ അടുത്താഴ്ച സ്കൂളുകള്‍ പൂര്‍ണമായും തുറക്കും. 288രോഗികള്‍ മാത്രമാണ് ചൈനയില്‍ നിലവില്‍ ഉള്ളത്. ഇന്നലെ ഒന്‍പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഒന്‍പതുപേരും പുറത്തുനിന്ന് വന്നവരാണ്.
തിങ്കളാഴ്ചയാണ് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂളില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാണെന്നാണ് വിവരം.