അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 5: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയവനും സഹമത്സരാര്‍ഥിയെ അടിച്ചവനും വീണ്ടും എത്തി; ബിഗ് ബോസ് ഷോ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
- Bigg Boss Season 5 മധുര പ്രതികാരം, അഖിലിന് പണികൊടുത്ത് റോബിന്
- പൂമ്പാറ്റയോട് സംസാരിക്കുന്ന ഷിജു, ബിഗ് ബോസ് വീട്ടില്‍ നടന്നത്
- കഫക്കെട്ടാണോ, പ്രതിവിധി അടുക്കളയില്‍ തന്നെയുണ്ട്!
- യൗവനം നിലനിര്‍ത്താനും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും മധുരക്കിഴങ്ങ്
കറിവേപ്പിലയുടെ അഞ്ച് ആയുര്‍വേദ ഗുണങ്ങള്‍ ഇതാണ്
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിലിന് പരിഹാരമാണ്. ബട്ടര്‍ മില്‍ക്കിനൊപ്പം കറിവേപ്പില അരച്ച് കഴിക്കുന്നത് ദഹനം നടക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. കറിവേപ്പില ജ്യൂസ് ചര്‍മം, കണ്ണ്, മുടി എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി കറിവേപ്പില അരച്ചെടുത്ത കുഴമ്പ് ആവശ്യമായ വെള്ളം ഉപയോഗിച്ച് അരിച്ചെടുത്ത് കുടിക്കാം.
കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കഫത്തിന് നല്ലതാണ്. തൈര് ചോറിനൊപ്പം കറിവേപ്പില ഇട്ട് കഴിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്.