അനുബന്ധ വാര്‍ത്തകള്‍
- സിക്കിമില്‍ 4.3 തീവ്രതയില്‍ ഭൂചലനം; 24 മണിക്കൂറിനിടെ രണ്ടാമത്തേത്
- വീണ്ടും പറക്കുന്ന അജ്ഞാത വസ്തുവിനെ വെടിവച്ചിട്ട് അമേരിക്ക
- തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
- വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് യുവസമൂഹം പ്രതിരോധിക്കണം; പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി
- രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 124 പേര്‍ക്ക്
ഉപ്പ് കൂടുതല്‍ കഴിക്കുന്നവരാണോ? നിങ്ങളുടെ രോഗപ്രതിരോധ ശേഷി അവതാളത്തിലാകും!
ഉപ്പുകൂടുതല്‍ കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കൂടുമെന്നും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകുമെന്നും ഏല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഉപ്പ് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സെല്‍ മെറ്റബോളിസത്തില്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന ടി സെല്ലുകളെയാണ് ഉപ്പ് ബാധിക്കുന്നത്. ഉപ്പ് കൂടുതലാകുമ്പോള്‍ ഈ കോശങ്ങളിലേക്കുന്ന ഊര്‍ജ വിതരണം തടസപ്പെടും.