അനുബന്ധ വാര്‍ത്തകള്‍
- ഒടുവില്‍ ശബരിമലയില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു; നാണയങ്ങള്‍ എണ്ണിയത് 1220 ജീവനക്കാര്‍
- മഞ്ചേശ്വരത്ത് പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
- തുര്‍ക്കി ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28000 കടന്നു
- കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അര്‍ധരാത്രി തീയിട്ട് നശിപ്പിച്ചു
- ഇമ്രാന് ഖാന് പാക്കിസ്ഥാന് അപകടകാരിയാണെന്ന് മുന്‍ സൈനിക മേധാവി
രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 124 പേര്‍ക്ക്
രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 124 പേര്‍ക്ക്. ഇതോടെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1843 ആയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മരണസംഖ്യ 530750 ആണ്. മൊത്തം രോഗികളില്‍ സജീവരോഗികള്‍ 0.01 ശതമാനമാണ്.
പ്രതിദിന കൊവിഡ് കേസുകളുടെ നിരക്ക് 0.10 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.62 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.