ഉപ്പ് കൂടുതല്‍ കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കുമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (11:43 IST)
ശരീരത്തില്‍ നിന്ന് അധികജലം പുറത്തുകളയുന്നത് വൃക്കകളിലൂടെയാണ്. ഇതിന് രക്തത്തിലെ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെ സന്തുലിതാവസ്ഥ അനിവാര്യമാണ്. എന്നാല്‍ ഉപ്പ് ഭക്ഷണത്തില്‍ അധികമാകുമ്പോള്‍ ഈ സന്തുലിതാവസ്ഥയില്‍ മാറ്റം വരുകയും കുറഞ്ഞ അളവില്‍ വെള്ളം പുറത്തുപോകുകയും ഇത് രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. രാജ്യത്ത് 229 മില്യണ്‍ പേര്‍ക്കാണ് ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :