1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Kanimozhi tests covid positive

ഡിഎംകെ നേതാവ് കനിമൊഴിക്ക് കൊവിഡ്

Kanimozhi
ഡിഎംകെ നേതാവ് കനിമൊഴിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിഎംകെ എംപി കൂടിയായ കനിമൊഴി നിലവില്‍ ഹോം ക്വാറന്റൈനിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. തൂത്തുക്കുടിയില്‍ നിന്നുള്ള എംപിയാണ് കനിമൊഴി.
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നിറസാനിധ്യമായിരുന്നു കനിമൊഴി.
അടുത്ത ലേഖനം
മറ്റ് മാർഗങ്ങളില്ല, സ്ഥിതി രൂക്ഷമായാൽ ലോക്ക്‌ഡൗൺ: ഉദ്ധവ് താക്കറെ