അനുബന്ധ വാര്‍ത്തകള്‍
- ഫിറോസ് കുന്നുംപറമ്പിലിന് 4 അപരന്മാര്, മഞ്ഞളാംകുഴി അലിക്ക് 3 അപരന്മാര്
- കമൽഹാസന് വിജയസാധ്യതയില്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കുമെന്ന് ഗൗതമി
- അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ച് തമിഴ്നാട്, ഹോസ്റ്റലുകൾ പൂട്ടും, ഓൺലൈൻ പഠനം തുടരാൻ നിർദേശം
- 83 സീറ്റുകള്‍ വരെ നേടി വീണ്ടും പിണറായി: തുടര്‍ഭരണം പ്രവചിച്ച് മാതൃഭൂമി - സീവോട്ടര്‍ സര്‍വേ
- സമ്പാദ്യം 176.9 കോടി, 45 കോടിയുടെ വായ്പ: കമൽ ഹാസന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
നാട്ടുകാരുടെ തുണി അലക്കിക്കൊടുത്ത് സ്ഥാനാര്‍ത്ഥി, ജയിച്ചാല്‍ എല്ലാ വീട്ടിലും വാഷിംഗ്മെഷീന് നല്‍കുമെന്ന് വാഗ്ദാനം !
നാട്ടുകാരുടെ തുണി അലക്കിക്കൊടുക്കുന്ന സ്ഥാനാര്‍ത്ഥി ! അതിശയിക്കേണ്ട. തമിഴ്നാട്ടിലാണ് സംഭവം. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരുടെ തുണി സ്വന്തം കൈകൊണ്ട് അലക്കിക്കൊടുക്കുന്നത്.
ജയിച്ചാല്‍ എല്ലാ വീട്ടിലും വാഷിംഗ് മെഷീന് നല്‍കുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെയും മുന്നണിയുടെയും വാഗ്ദാനം. തെരഞ്ഞെടുപ്പ് കാലത്ത് എന്തൊക്കെ കാണേണ്ടിവരുന്നു എന്ന അത്ഭുതത്തിലാണ് നാട്ടുകാര്‍.