അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് ദിവസത്തിനിടെ 10 ലക്ഷത്തിലധികം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.32 കോടി
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും
- ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെ നാലുവരി തുരങ്കപാത, ഇന്ത്യ ചൈന അതിർത്തിയിലേയ്ക്ക് സൈന്യത്തിന് അതിവേഗം പാഞ്ഞെത്താം
- സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തത് സീസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും കാട്ടി
- കണ്ണൂര്‍ ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
മുടിക്ക് ബലം കിട്ടാനും കൊഴിച്ചില്‍ നില്‍ക്കാനും പപ്പായ
മുടി വിണ്ടുപിളരുന്നത് തടയാനും കൊഴിച്ചിലിനെ പ്രതിരോധിക്കാനും ഉത്തമമാണ് പപ്പായ. പാര്‍ശ്വഫലം ഒട്ടുമില്ലാത്ത ഈ പ്രകൃതി ദത്ത ഔഷധം ഉപയോഗിക്കുന്നതിന് വലിയ ചിലവുകളും ഇല്ല. നന്നായി പഴുത്ത പപ്പായയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് കുഴമ്പുരൂപത്തിലാക്കി തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. നന്നായി മസാജ് ചെയ്തതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
ഇത് തലമുടിക്ക് നല്ല തിളക്കം നല്‍കുകയും മുടി നന്നായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കേശ സംരക്ഷണത്തിന് പലമാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് ഫലപ്രദമാണ് പപ്പായ കൊണ്ടുള്ള ഈ പ്രയോഗം.
അടുത്ത ലേഖനം