അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 9,765; മരണം 477
- ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും; അതീവ ജാഗ്രത വേണം
- സൗദിക്ക് പിന്നാലെ ഒമിക്രോണ്‍ വകഭേദം യുഎഇയിലും
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5405 പേരില്‍ 2492 പേര്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നു
- കോവിഡ് വാക്സിനെതിരെ പ്രചാരണം നടത്തിയയാള്‍ കോവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് രോഗികളില്‍ അധികവും ഈ രക്തഗ്രൂപ്പൂകാരെന്ന് പഠനം
കൊവിഡ് രോഗികളില്‍ അധികവും എ,ബി ഗ്രൂപ്പുകളും ആര്‍എച്ച് പോസിറ്റീവ് രക്തഗ്രൂപ്പൂകളുമെന്ന് പഠനം. ഈഗ്രൂപ്പുകാര്‍ കൊവിഡ് അണുബാധയ്ക്ക് കൂടുല്‍ വിധേയരാകുന്നു. അതേസമയം ഒ, എബി, ആര്‍എച്ച് നെഗറ്റീവ് ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് കൊവിഡ് ബാധ കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2586 പേരിലാണ് ഇവര്‍ പഠനം നടത്തിയത്. പഠനം ഫ്രോണ്ടിയേഴ്‌സ് ഇന്‍ സെല്ലുലാര്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ചു.