1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Vaccination News

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5405 പേരില്‍ 2492 പേര്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു

Covid
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5405 പുതിയ രോഗികളില്‍ 4591 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 629 പേര്‍ ഒരു ഡോസ് വാക്സിനും 2492 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1470 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജോലി തട്ടിപ്പ്: മിലിട്ടറി ഉദ്യോഗസ്ഥനും സംഘവും കുടുങ്ങി