1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. COVID19 | India reports 9,765 new cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 9,765; മരണം 477

COVID19
രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 9,765. കൂടാതെ 8,548 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ 99,763 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 477 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,24,96,19,51 പേരാണ്
 
അടുത്ത ലേഖനം
സംസ്ഥാനത്തെ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ ബെവ്‌കോയുടെ ശുപാര്‍ശ; വിദേശ മദ്യത്തിന് 750 രൂപവരെ കൂടും