അനുബന്ധ വാര്‍ത്തകള്‍
- Coffee: കോഫി കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടും!
- വെറുംവയറ്റില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഈ പാനിയം കുടിക്കരുത്
- കോഫിക്ക് ഗുണം മാത്രമല്ല ദോഷങ്ങളും ഉണ്ട്, വെറും വയറ്റില്‍ കുടിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകും
- Charles III: ബ്രിട്ടന്റെ ചാള്‍സ് രാജാവിന് ബാധിച്ച കാന്‍സര്‍ ഇതാണ്
- 70ലക്ഷം കൊവിഡ് മരണങ്ങള് ഉണ്ടായി; യഥാര്‍ത്ഥ മരണക്കണക്ക് ഇതിന്റെ മൂന്നിരട്ടിയാണെന്ന് ലോകാരോഗ്യ സംഘടന
Coffee: അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇതാണ്
Coffee: അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊഫീന്‍ നേരിട്ട് കൊളസ്‌ട്രോള്‍ നിര്‍മിക്കില്ല. ശരീരത്തിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുത്തിയാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. പഠനങ്ങള്‍ പറയുന്നത് കൊഫീന്‍ സമ്മര്‍ദ്ദം കൂട്ടുമെന്നും ഇതിലൂടെ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂടുമെന്നും കോര്‍ട്ടിസോള്‍ കൊളസ്‌ട്രോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ്.
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ദിവസവും 400മില്ലിഗ്രാം കൊഫീന്‍ സുരക്ഷിതമെന്നാണ്.