അനുബന്ധ വാര്‍ത്തകള്‍
- Long Covid: ലോങ് കോവിഡ് ബീജത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ചൈനീസ് പഠനം
- കാമറൂണ്‍ ഗ്രീനിന് കൊവിഡ്, എന്നിട്ടും ഓസീസ് ടീമില്‍, വെസ്റ്റിന്‍ഡീസ് ഓസ്ട്രേലിയ ടെസ്റ്റില്‍ വിചിത്രമായ കാഴ്ചകള്‍
- ഡിജിറ്റല്‍ പണം ഇടപാട്: അമേരിക്കയില്‍ മൂന്നുവര്‍ഷംകൊണ്ട് നടക്കുന്നത് ഇന്ത്യയില്‍ ഒരു മാസം കൊണ്ട് നടക്കുന്നു
- മദ്യപാനവും വ്യായാമക്കുറവും മാത്രമല്ല കരളിനെ കേടാക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം
- വീണ്ടും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ചൈന: കൊവിഡിന്റെ പുതിയ വകഭേദം എലികളില്‍ പരീക്ഷിച്ചു, 100ശതമാനം മരണനിരക്ക്!
70ലക്ഷം കൊവിഡ് മരണങ്ങള്‍ ഉണ്ടായി; യഥാര്‍ത്ഥ മരണക്കണക്ക് ഇതിന്റെ മൂന്നിരട്ടിയാണെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് വ്യാപനകാലത്ത് ലോകത്ത് ഏഴ് മില്യണ്‍ അഥവാ 70ലക്ഷം പേര്‍ കൊവിഡ് മൂലം മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന. 2020നും 23നും ഇടയ്ക്കുള്ള കണക്കാണിത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥകണക്ക് മൂന്നിരട്ടിയെങ്കിലുമായിരിക്കുമെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം പകര്‍ച്ചവ്യാധി മാറിയെങ്കിലും കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനം ഉണ്ടായിട്ടില്ലെന്നും സംഘടന പറഞ്ഞു.
മരണങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാരണം രാജ്യങ്ങള്‍ പലമരണങ്ങളും കൊവിഡിന്റെ കണക്കില്‍ കൂട്ടിയിട്ടില്ല. 2023ഡിസംബറില്‍ വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 42 ശതമാനം കൂടി. ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധിച്ചിരുന്നു.