അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- മമ്മൂക്ക വഴക്ക് പറയും, എന്നാല്‍ സ്നേഹം വന്നാല്‍... പൃഥ്വിരാജ് പറയുന്നു
- കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ടു, വേദന കുട്ടിയായ എന്നെയോര്‍ത്ത്,'നീ എങ്ങനെ ജീവിക്കും മോനേ'; ആശുപത്രിക്കിടക്കയില്‍ അപ്പന് ചോദിച്ചെന്ന് കണ്ണന് സാഗര്‍
- റോഡരികിലെ മണ്ണിടിഞ്ഞു: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
- സംസ്ഥാനത്ത് കിടപ്പ് രോഗികള്‍ക്കും പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും വീട്ടിലെത്തി വാക്സിന് നല്‍കും
കാനഡയില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം 168 ആയി
കാനഡയില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം 168 ആയി. കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസാ ടാം ആണ് ഇക്കാര്യം അറിയിച്ചത്. രോഗത്തിനെതിരെ വാക്സിനേഷന് കാംപയിന് നടക്കുകയാണെന്നും രോഗികളെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കുന്നെന്നും അവര്‍ അറിയിച്ചു. രോഗികളായവര്‍ പുരുഷന്മാരാണ്. ഇവരുടെ പ്രായം 20നും 69നും ഇടയിലാണ്. അതേസമയം യുകെയില്‍ രോഗികളുടെ എണ്ണം 500 കടന്നിട്ടുണ്ട്.