1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Swimming pool pics Messi and Family

അവധി ആഘോഷിച്ച് മെസിയും കുടുംബവും; ചിത്രങ്ങള്‍ കാണാം

Messi
കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ലിയോണല്‍ മെസി. ഭാര്യ അന്റോണല റൊക്കൂസോയും മൂന്ന് മക്കളുമായാണ് മെസി അവധി ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.


കുടുംബത്തോടൊപ്പമുള്ള സ്വിമ്മിങ് പൂള്‍ ചിത്രങ്ങളാണ് അന്റോണല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മെസി ഇപ്പോള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഹതാരങ്ങൾ ഞെട്ടിത്തരിച്ചു, ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം അമ്പരപ്പിച്ചു: രവി ശാസ്‌ത്രി