1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Ivan vukomanovic to continue as KBFC Coach

അടുത്ത സീസണിലും തുടർന്നേക്കും: സൂചന നൽകി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഐഎസ്എൽ
ഐഎസ്എല്ലിലെ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി തുടരുമെന്ന് സൂചന നൽകി ഇവാൻ വുക്കോമാനോവിച്ച്. തന്റെ ഭാവിയെ കുറിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച്ച സമയം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
6 വര്‍ഷത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ ഐഎസ്എൽ ഫൈനലിലെത്തിച്ച പരിശീലകനാണ് സെർബിയക്കാരനയ വുക്കോമാനോവിച്ച്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം കിബു വികുനയ്ക്ക് പകരക്കാരനായാണ് വുക്കോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. 
അടുത്ത ലേഖനം
രോഹിത്തോ കോലിയോ അല്ല, ഫേവറേറ്റ് നായകൻ കെ‌ എൽ രാഹുലെന്ന് ശ്രേയസ് അയ്യർ