അനുബന്ധ വാര്‍ത്തകള്‍
- 'ഇരുമുഖന്’ സംവിധായകന് വീണ്ടും; വിശാലിന് വില്ലന്‍ ആര്യ !
- റാണാ ദഗ്ഗുബതി - വിഷ്ണു വിശാൽ ടീമിന്റെ 'കാടൻ' വരുന്നു, റിലീസ് പൊങ്കലിന് !
- സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ആര്യാടൻ ഷൗക്കത്തിൽനിന്നും മൊഴിയെടുത്തു
- കങ്കണ ഭഗത് സിങിനെ പോലെയെന്ന് വിശാൽ, ഒരു ധീരരക്തസാക്ഷിയെ നാണം കെടുത്തരുതെന്ന് ആരാധകർ
- ‘രാക്ഷസന്’ നായകന് ബാഡ്മിന്റണ്‍ നായിക; വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു
ആര്യയും വിശാലും കൊമ്പുകോർക്കുന്നു, 'എനിമി' വരുന്നു !
നടൻ ആര്യയും വിശാലും വീണ്ടും ഒന്നിക്കുകയാണ്. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയ്ക്ക് എനിമി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതൊരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. വില്ലനായി ആര്യ എത്തുന്നുവെന്നാണ് വിവരം. ആര്യയും വിശാലും പരസ്പരം കൊമ്പുകോർക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ ഡീലക്സ് ഫെയിം മൃണാളിനി രവിയാണ് നായിക.
ആര്യയുടെ 32-മത്തെയും വിശാലിന്റെ 30-മത്തെയും സിനിമ കൂടിയാണിത്. പുതിയ ലുക്കിലാണ് വിശാൽ ചിത്രത്തിൽ എത്തുന്നത്.
അതിനുള്ള സൂചന നടൻ തന്നെ നൽകിയിരുന്നു. എസ് തമനാണ് സംഗീതമൊരുക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു.
അടുത്ത ലേഖനം