അനുബന്ധ വാര്‍ത്തകള്‍
- രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ
- പോലീസായി വിഷ്ണു ഉണ്ണികൃഷ്ണന്‍, കുറി ഉടന്‍ തിയേറ്ററുകളിലേക്ക്
- 'ഞാന്‍ പോകണോ അതോ ഹെറ്റ്മയര്‍ മതിയോ'; സഞ്ജു ചോദിച്ചു, ഒടുവില്‍ സംഭവിച്ചത് വെടിക്കെട്ട് !
- രണ്ടാമതും മമ്മൂട്ടിയുടെ നായികയാകാന്‍ മഞ്ജു വാര്യര്‍, വരുന്നത് യഥാര്‍ത്ഥ സംഭവ കഥ, താരനിരയില്‍ ബിജുമേനോനും !
- ഇനി മമ്മൂട്ടിയുടെ 'ആറാട്ട്'; ബി.ഉണ്ണികൃഷ്ണന്‍ ചിത്രം വരുന്നു, പ്രധാന വേഷങ്ങളില്‍ മഞ്ജു വാര്യരും ബിജു മേനോനും !
വെടിക്കെട്ടിനു തിരി കൊളുത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും, ചിത്രീകരണം കൊച്ചിയില്‍
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ആദ്യമായി ചെയ്യുന്ന 'വെടിക്കെട്ട്' ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങുകളോടെ കൊച്ചിയിലാണ് ചിത്രീകരണത്തിന് തുടക്കമായത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.